NEWSPravasi

ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വിസ് തുടങ്ങുന്നു

മനാമ:ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വിസ് ആരംഭിക്കുന്നു.ജൂണ്‍ 13 ന് ആണ് ആദ്യ സർവീസ്.തുടർന്ന് എല്ലാദിവസവും നേരിട്ടുള്ള സര്‍വിസുണ്ടായിരിക്കും.
മനാമയിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയിലെത്തും.കൊച്ചിയില്‍നിന്ന് തിരിച്ച് രാത്രി 8.30ന് പുറപ്പെട്ട് 10.45ന് മനാമയിലെത്തും.30 കിലോ ലഗേജും ഏഴ് കിലോ ഹാന്‍ഡ്ബാഗ് ലഗേജും അനുവദിക്കും.

Back to top button
error: