LocalNEWS

കെഎസ്ആർടിസി ബസിൽ  നഗ്നതാപ്രദർശനം; 53കാരൻ അറസ്റ്റിൽ

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന, ചുളളമുക്ക്, മുണ്ടപ്ലാവിള വീട്ടിൽ ജയനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്.
നേമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയുടെ അടുത്തുവന്നിരുന്ന് ഇയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.കരമന പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Back to top button
error: