IndiaNEWS

അൺലിമിറ്റഡ് 5ജി ഡേറ്റ; 90 ദിവസത്തെ ഓഫറുമായി എയർടെൽ

90 ദിവസത്തെ അൺലിമിറ്റഡ് 5ജി ഡേറ്റയുമായി എയർടെൽ. ഇന്ത്യയിലെ 500 ലധികം നഗരങ്ങളിൽ ഇത് ലഭ്യമാണ്.പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തിലെല്ലാം എയർടെൽ 5ജി ഇന്ന് ലഭിക്കുന്നുണ്ട്.ഇതുകൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും എയർടെൽ 5ജി എത്തി കഴിഞ്ഞു.
നിലവിൽ 5ജി വിന്യസിച്ച നഗരങ്ങളിൽ നിന്നുള്ളവരാണെങ്കിൽ എയർടെൽ 5ജി പ്ലസ് നെറ്റ്‌വർക്കിൽ ഈ പ്ലാൻ വഴി നിങ്ങൾക്കും അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാൻ സാധിക്കും.779 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്.

Back to top button
error: