NEWSTech

ഗൂഗിൾ സുരക്ഷാ നിർദ്ദേശങ്ങളെപ്പറ്റി കൂടുതൽ അറിയാം

നിങ്ങൾ ഒരു ഗൂഗിൾ അക്കൗണ്ടുകാരനാണോ,നിങ്ങൾ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കാറുണ്ടോ.. എങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.
ഗൂഗിൾ അക്കൗണ്ടിൽ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ സേവനവും  വ്യക്തിപരമാണെങ്കിൽപ്പോലും അത് ചോർത്തപ്പെടാൻ സാധ്യത ഏറെയാണ്.അതിനാൽ
നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുവാൻ ഗൂഗിൾ (Google) സുരക്ഷാ കേന്ദ്രം സന്ദർശിക്കുക: https://safety.google/intl/ml_ALL/
#SaferInternetEveryday

Back to top button
error: