കോട്ടയം: മനോരമ പത്രം പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് 133 വർഷം പൂർത്തിയാകുന്നു.കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ കോട്ടയത്തുനിന്ന്
1890 മാർച്ച് 22 നാണ് മനോരമ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
അധസ്ഥിതരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് മുഖപ്രസംഗം എഴുതിക്കൊണ്ടായിരുന്നു തുടക്കം
പ്രതിവാര പത്രമെന്ന നിലയിൽ ശനിയാഴ്ച തോറുമായിരുന്നു അന്ന് പ്രസിദ്ധീകരണം…..
14 വർഷം
കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു പത്രാധിപർ.1904 ൽ അദ്ദേഹം അന്തരിച്ചപ്പോൾ കെ.സി.മാമ്മൻ മാപ്പിള പത്രാധിപത്യം ഏറ്റെടുത്തു ….
1928 ജൂലൈ 2 മുതൽ ദിനപ്പത്രമായി ..
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan