മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍
ലീഗ് കിരീടം എ.ടി.കെ മോഹൻ ബഗാന്. ആവേശകരമായ ഫൈനലിൽ പെനാൽറ്റി
ഷൂട്ടൗട്ടിലാണ് ബംഗളൂരു എഫ്.സിയെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ കിരീടം നേടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും രണ്ടു ഗോളുകളുമായി തുല്യത പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് എ.ടി.കെയുടെ ജയം.അവരുടെ നാലാം കിരീടവിജയമാണിത്.
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan