KeralaNEWS
Abraham Varughese2 weeks ago
അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

റാന്നി: അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ
അറസ്റ്റിൽ.കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലിൽ രഞ്ജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയായിരുന്നു സംഭവം.മദ്യപിച്ചെത്തിയ ഇയാൾ
മാതാവ് രാധാമണിയെ മർദ്ധിച്ച് അവശയാക്കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രാധാമണിയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.മാതാവിന്റെ പരാതിയിൽ പെരുനാട് പോലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IH39XvKMDyoFwgtWM4vpK7
ഫെയ്സ്ബുക്കിൽ വാർത്തകൾ വായിക്കാൻ ന്യൂസ്ദെൻ ഫെയ്സ്ബുക്ക് പേജ് ഫോളോ & ലൈക്ക് ചെയ്യുക
https://www.facebook.com/Newsthencommunications
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan
-
Abraham Varughesehttps://newsthen.com/author/achayan