കോട്ടയം: അമ്മ ഗ്യാസ് ഏജൻസീസ് ഉടമ ജതീൻ ശങ്കർ (മോൻ )അന്തരിച്ചു. ചെല്ലിയൊഴുക്കും പുതുപ്പറമ്പിൽ പരേതനായ പി .കെ .ശങ്കറുടെയും (ശങ്കരേച്ചി ) ഭാര്യ പരേതയായ സരസ്വതിയുടെയും (റിട്ടയേർഡ് വില്പന നികുതി ഓഫീസർ ) മകനാണ്. സംസ്കാരം ഇന്ന് (28.12.2022) വൈകുന്നേരം 5 മണിക്ക് മുട്ടമ്പലം എസ് എൻ ഡി പി ശ്‌മശാനത്തിൽ. ഭാര്യ സിന്ധു (എ.ആർ.ഡി 10) മക്കൾ : അശ്വതി , രേവതി . മരുമകൻ വിവേക് .
Related Articles
മദ്യം നല്കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ്
November 27, 2024
പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട്: ആചാരം ലംഘിച്ച പൊലീസുകാര്‍ക്ക് നല്ലനടപ്പ് പരിശീലനം
November 27, 2024
300 പവന് കവര്‍ന്ന സംഭവം; വളപട്ടണത്തെ വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന് കയറി, നിര്‍ണായക തെളിവുകള്‍
November 27, 2024
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മകള്‍ തെറ്റ് മനസ്സിലാക്കി, ഇനി ട്വിസ്റ്റില്ലെന്ന് അച്ഛന്
November 27, 2024