NEWSSports

ഐഎസ്എൽ: ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് മുൻപിൽ

ഹൈദരാബാദ് :  ഐഎസ്എൽ പോരാട്ടം ആദ്യ പകുതി കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ.
കളിയുടെ തുടക്കത്തിൽ തന്നെ ഹൈദരാബാദ് ഗോളിയുടെ പിഴവ് മുതലെടുത്ത് ദിമിത്രിയോസാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.
മൂന്നാം കളിയിലും ഗോളടിച്ച് ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിന് തുണയായെങ്കിലും താരത്തിന് പിന്നീട് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആശങ്കകൾ ഉണർത്തിയിട്ടുണ്ട്.

Back to top button
error: