IndiaNEWS

പ്രമുഖ മറാത്തി നടി കല്യാണി കുരാലേ യാദവ് വാഹനാപകടത്തിൽ മരിച്ചു

  പ്രമുഖ മറാത്തി നടി വാഹനാപകടത്തില്‍ മരിച്ചു. കല്യാണി കുരാലേ യാദവ് (32) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

‘തുജ്ഹത് ജീവ് രംഗല’ എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനില്‍ സജീവമായത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടെ സാംഗ്ലി-കോലാപൂര്‍ ഹൈവേയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

Back to top button
error: