NEWS

യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി :യോഗത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു.
ഇടുക്കി ഡിസിസി അംഗം കാളിയാര്‍ തെള്ളിയാങ്കല്‍ ടി വി ജോര്‍ജ് (78) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു സംഭവം.

 

Signature-ad

 

വണ്ണപ്പുറത്ത് യുഡിഎഫ് യോഗത്തിനിടെ കുഴഞ്ഞുവീണ ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് കോടിക്കുളം മുന്‍ മണ്ഡലം പ്രസിഡന്റും കാളിയാറിലെ ആദ്യകാല പത്ര ഏജന്റുമായിരുന്നു.

Back to top button
error: