NEWS

പീഡനക്കേസില്‍ പോലീസുകാരന്‍ അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: പീഡനക്കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് (29) പീഡനക്കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് പിടികൂടിയത്.
പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രണയം നടിച്ച്‌ പോലീസുകാരന്‍ തന്നെ പീഡിപ്പിച്ചതായി പറവൂര്‍ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.

Back to top button
error: