NEWS

കോട്ടയത്ത് യു​​​വ​​​തി​​​യോ​​​ട് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ മ​​​ധ്യ​​​വ​​​യ​​​സ്‌​​​ക​​​ന്‍ അ​​​റ​​​സ്റ്റി​​​ൽ

കോട്ടയം :യു​​​വ​​​തി​​​യോ​​​ട് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ മ​​​ധ്യ​​​വ​​​യ​​​സ്‌​​​ക​​​ന്‍ അ​​​റ​​​സ്റ്റി​​​ൽ.

ചെ​​​മ്ബ് കാ​​​ട്ടി​​​ക്കു​​​ന്ന് ഭാ​​​ഗ​​​ത്ത് പ​​​ള്ളി​​​ക്കു​​​ന്നി​​​ല്‍ രാ​​​ജേ​​​ന്ദ്ര​​​(52) നെ​​​യാ​​​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈ​​​ക്കം പൊലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

 

Signature-ad

 

ഇ​​​യാ​​​ള്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​ക​​​ല്‍ സ​​​മ​​​യം യു​​​വ​​​തി​​​യു​​​ടെ വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. തുടര്‍ന്ന്, യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യുടെ അടിസ്ഥാനത്തില്‍ വൈ​​​ക്കം പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യും ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Back to top button
error: