NEWS

തിളച്ച പാൽ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു

കോട്ടയം :കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു.
പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സീറാ മരിയാ പ്രിൻസ് ആണ് മരിച്ചത്.
15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാൽ വീണത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Back to top button
error: