KeralaNEWS

കുടിയന്‍മാര്‍ ജാഗ്രത; ഇന്ന് ഡ്രൈഡേ

കൊച്ചി: ശ്രീനാരായണ ഗുരു സമാധി ആയ ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും കള്ള് ഷാപ്പുകളും തുറക്കില്ല.

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ രസകരമായ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതുമൂലം ഇന്ന് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കു കുറയ്ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്‌കോ എം.ഡി സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ശിപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകള്‍ കൂടി വരും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: