ന്യൂഡൽഹി:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ്കോര്പറേഷന് ഓഫ് ഇന്ത്യയില്‍ (FCI) നിരവധി ഒഴിവുകള്‍.
വിവിധ തസ്തികകളിലായി ഏകദേശം 5043 ഒഴിവുകളാണ് ഉള്ളത്. (പരസ്യ നമ്ബര്‍ 01/2022-FCI കാറ്റഗറി III) പ്രകാരം രാജ്യത്തെ ഡിപ്പോകളിലും ഓഫീസുകളിലുമാണ് നിയമനം.
5 മേഖലകളിലായി 5043 ഒഴിവുകളാണ് ഉള്ളത്. നോര്‍ത്ത് സോണ്‍ – 2388, സൗത്ത് സോണ്‍- 989, ഈസ്റ്റ് സോണ്‍ – 768, വെസ്റ്റ് സോണ്‍ – 713, നോര്‍ത്ത് ഈസ്റ്റ് – 185. (ആകെ5043)
തസ്തികകളും ഒഴിവുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.fci.gov.in -ല്‍ നല്‍കിയിരിയ്ക്കുന്ന .റിക്രൂട്ട് മെന്റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്.