ചെന്നൈ :ഹൃദയാഘാതത്തെ തുടര്ന്ന് തമിഴ് സംവിധായകൻ മണി നാഗരാജ് അന്തരിച്ചു.ഇന്ന് രാവിലെയായിരുന്നു അന്ത്യം.
2016-ല് ജി.വി.പ്രകാശ് നായകനായ പെന്സില് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ‘വാസുവിന് ഗര്ബിനിഗള്’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു.മലയാള ചിത്രം ‘സക്കറിയയുടെ ഗര്ഭണികളു’ടെ ഔദ്യോഗിക തമിഴ് റീമേക്കാണ് ‘വാസുവിന് ഗര്ബിനിഗള്’.