NEWS
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം

ജൂലായ് എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലായ് 11 തിങ്കളാഴ്ച വരെ നാലുദിവസമാണ് ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂലായ് 12 ചൊവ്വാഴ്ച മുതല്‍ പ്രവൃത്തിദിനമായിരിക്കും.
യു.എ.ഇയിലെ ഫെഡറല്‍ ഗവ. ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധി ലഭിക്കുമെന്ന് ഫെഡറല്‍ അതോറിച്ചി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് നേരത്തെ അറിയിച്ചിരുന്നു.