NEWS

പ്ലസ് ടു ഫലം ഇന്ന്;ഈ വെ​​ബ്​​​സൈ​​റ്റു​​ക​​ൾ വഴി ഫലം അറിയാം

തിരു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം വ​​ര്‍​​ഷ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി/ വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ഇന്ന് (ചൊ​​വ്വാ​​ഴ്ച) രാ​​വി​​ലെ 11ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.
പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ന്‍​​കു​​ട്ടി ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തും. 12 മു​​ത​​ല്‍ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ലൂ​​ടെ​​യും ഫ​​ലം ല​​ഭ്യ​​മാ​​കും.
ഫ​​ലം ല​​ഭി​​ക്കു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ള്‍:

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: