NEWS

വീണ്ടും താരമായി ശ്രീജേഷ്;ഒളിമ്ബിക് ചാമ്ബ്യന്മാരെ വീഴ്ത്തി ഇന്ത്യ

ബ്രസൽസ്: ഒളിമ്ബിക് ചാമ്ബ്യന്മാരായ ബെല്‍ജിയത്തെ വീഴ്ത്തി ഫി (FIH) പ്രൊ ലീഗ് ഹോക്കിയിൽ ആദ്യ വിജയം നേടി ഇന്ത്യ.
58ാം മിനുട്ടിലെ ഗോളോടെ 3-3 സമനിലയിൽ എത്തിയ ഇന്ത്യ ശ്രീജേഷിന്റെ മികവിൽ ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: