LIFESocial Media

സ്വിമ്മിങ് പൂളില്‍ മാനേജരുമൊത്തുള്ള രസകരമായ വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍

ന്‍െ്‌റ മാനേജരുമൊത്തുള്ള രസകരമായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് നടി സണ്ണി ലിയോണ്‍. ഒരു പൂളിന് സമീപത്തു കൂടി നടന്നുപോവുകയാണ് സണ്ണി വീഡിയോയില്‍. അതിനിടെ മാനേജരായ സണ്ണി രജനി നടിയെ പൂളിലേക്ക് തള്ളിയിടുന്നു. ദേഷ്യം വന്ന സണ്ണി ലിയോണ്‍ ഇയാള്‍ക്കെതിരേ ഇരു ചെരുപ്പുകളും വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്.

ഒട്ടേറെയാളുകള്‍ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്ത് വന്നത്. നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

വീഡിയോ ലിങ്ക്:

https://www.instagram.com/tv/CeiclV3Dkfu/?utm_source=ig_web_copy_link

തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സണ്ണിയെന്നും അല്ലെങ്കില്‍ വീഡിയോ പങ്കുവയ്ക്കുമായിരുന്നില്ലെന്നും മറ്റൊരാള്‍ കുറിച്ചു. ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ സണ്ണി ലിയോണ്‍ പതിവായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

 

Back to top button
error: