KeralaNEWS

ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റു:അമ്മ അറസ്റ്റിൽ

 

ന​വ​ജാ​ത ശി​ശു​വി​നെ വി​റ്റ യു​വ​തി അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം. യു​വ​തി​യെ​യും കു​ഞ്ഞി​നെ വാ​ങ്ങി​യ ആ​ളി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കു​ഞ്ഞി​നെ വി​റ്റ​തെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. കു​ഞ്ഞി​നെ വി​റ്റ് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.

ഗൗ​രി ന​ഗ​ർ സ്വ​ദേ​ശി​യാ​യ വി​ശാ​ൽ എ​ന്ന​യാ​ളെ ഷൈ​ന എ​ന്ന യു​വ​തി പു​ന​ർ​വി​വാ​ഹം ചെ​യ്തിരുന്നു. വി​വാ​ഹ​സ​മ​യം ഷൈ​ന ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ന​ശി​പ്പി​ക്കാ​ൻ വി​ശാ​ൽ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​ത് ന​ട​ന്നി​ല്ല.

ഇ​തേ​തു​ട​ർ​ന്നാ​ണ് യു​വ​തി പ്ര​സ​വി​ച്ച​തി​ന് ശേ​ഷം ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. കു​ഞ്ഞ് ജ​നി​ച്ച് 15-ാം ദി​നം 5.5 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​വ​ർ കു​ഞ്ഞി​നെ വി​റ്റ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: