NEWS

ജൂണ്‍ രണ്ടാംവാരത്തോടെ കോട്ടയം വഴി ഓടുന്ന ട്രെയിനുകളുടെ സമയത്തിൽ മാറ്റം

കോട്ടയം:  പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഇതുവഴി ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ ജൂണ്‍ രണ്ടാംവാരത്തോടെ മാറ്റമുണ്ടാകും.ക്രോസിങ് ഇല്ലാതാകുന്നതോടെ ട്രെയിനുകളുടെ വേഗം കൂടുന്നതാണ് ഇതിനു കാരണം.
 കോട്ടയംവഴിയുള്ള ഇരട്ടപ്പാത മെയ്‌ 29-ന് കമ്മിഷന്‍ചെയ്യുമെങ്കിലും കോട്ടയത്ത് യാര്‍ഡിന്റെ നവീകരണം ബാക്കിയുണ്ട്.ഇത് പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചകൂടിയെടുക്കും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: