IndiaNEWS

ജ​ഹാം​ഗീ​ര്‍​പു​രി​യി​ലേ​തി​ന് സ​മാ​ന​മാ​യി ഗു​ജ​റാ​ത്തി​ലും കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍

ഡ​ല്‍​ഹി​യി​ലെ ജ​ഹാം​ഗീ​ര്‍​പു​രി​യി​ലേ​തി​ന് സ​മാ​ന​മാ​യി ഗു​ജ​റാ​ത്തി​ലെ ഹി​മ്മ​ത് ന​ഗ​റി​ലും കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍. രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പൊ​ളി​ച്ച് നീ​ക്കി​യ​ത്.

രാ​മ​ന​വ​മി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ ഹി​മ്മ​ത്‌​ന​ഗ​റി​ല്‍ ര​ണ്ട് മ​ത​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ക​ല്ലേ​റും പെ​ട്രോ​ള്‍ ബോം​ബേ​റു​മു​ണ്ടാ​യി.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ഇ​ന്ന് രാ​വി​ലെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ല്‍ രാ​മ​ന​വ​മി ദി​വ​സ​ത്തെ സം​ഭ​വ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും നാ​ളു​ക​ളാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന റോ​ഡ് വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു

Back to top button
error: