NEWS

ശ്വസിച്ച് നേടാം ആരോഗ്യം

നിത്യജീവിതത്തില്‍ വളരെ സ്വാഭാവികമായി നടന്നുപോകുന്ന പ്രക്രിയയാണ് ശ്വസനം. ശരീരത്തിന്റെ എല്ലാ ജൈവ പ്രക്രിയകള്‍ക്കും അതുവഴി ജീവന്‍ നിലനിര്‍ത്താനും ഇത് ആവശ്യമാണ്.

 

ബോധപൂര്‍വമല്ലാതെ നടക്കുന്ന ഇത്തരം ശ്വസനത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വായു സാവകാശം വലിച്ചെടുത്ത് ശ്വാസകോശത്തില്‍ നിലനിര്‍ത്തി, ക്രമേണ പുറത്തുവിടുന്ന ശ്വസനരീതി(deep breathing)അനുവര്‍ത്തിക്കുകയാണെങ്കിൽ ശ്വാസം മുട്ടൽ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ഒരിക്കലും ഉണ്ടാകില്ല.ശ്വാസകോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: