NEWS

ഹൈദരാബാദിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

ഫറ്റോർദ: റിയലന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്പ്മെന്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ തുടക്കം.ഹൈദരാബാദ് എഫ് സിയെ ഏകപക്ഷിയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ഒന്നാമതെത്തി.

Back to top button
error: