NEWS
ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി


രാവിലെ ഭര്‍ത്താവും യുവതിയും തമ്മില്‍ വഴക്കിട്ടിരുന്നു.ഭര്‍ത്താവ് ജോലിക്കു പോയതിനു പിന്നാലെ ഉച്ചയോടെയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.