KeralaNEWS

പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർ പുഴയിൽ ചാടി മരിച്ചു

പാലക്കാട്: ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി മരിച്ചു.നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു.കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന അജിത് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: