SportsTRENDING

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആറ് ആഴ്ചത്തെ NIS സിർട്ടിഫിക്കറ്റ് കോഴ്‌സിൽ റോൾ ബോൾ ഉൾപ്പെടുത്തി

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആറ് ആഴ്ചത്തെ NIS സിർട്ടിഫിക്കറ്റ് കോഴ്‌സിൽ റോൾ ബോൾ ഉൾപ്പെടുത്തി. നാല് ആഴ്ചത്തെ ഓൺ ലൈൻ ക്‌ളാസിനുശേഷം രണ്ടാഴ്ച്ചത്തെ ഓഫ് ലൈൻ ക്‌ളാസ് പാട്യാലയിലെ NIS സെന്ററിൽ ആരംഭിച്ചു.

ഇന്ത്യൻ റോൾ ബോൾ ടീം പരിശീലകനും ടാറ്റാ സ്പോർട്സ് അക്കാഡമിയിലെ ഉദ്യോഗസ്ഥനുമായ ശ്രീ ചന്ദേശ്വർ കേരള റോൾ ബോൾ അസോസിയേഷൻ സെക്രട്ടറിയും ഇന്റർനാഷണൽ സ്‌കേറ്റിംഗ് പരിശീലകനും തിരുവനന്തപുരം സ്വദേശിയും ആയ ശ്രീ സജിയും ആണ് പ്രാക്റ്റിക്കൽ എടുക്കുന്നത്.ഇത് ആദ്യമായാണ് ഒരു മലയാളി റോളർ സ്പോർട്സിൽ ദേശീയ തലത്തിൽ പരിശീലകർക്കായി ക്‌ളാസ്‌ടുക്കുന്നത്.

Back to top button
error: