IndiaNEWS

മരയ്ക്കാർ ഓസ്കാർ നോമിനേഷൻ പട്ടികയിൽ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍.ഓസ്‌കര്‍ അവാര്‍ഡ്സ്-2021ന് ഇന്ത്യയില്‍ നിന്നുള്ള മികച്ച ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള നോമിനേഷന്‍  പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്.

സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും ഓസ്‌കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഓസ്‌കാര്‍ നോമിനേഷനുകള്‍ക്കുള്ള വോട്ടെടുപ്പ് ജനുവരി 27 വ്യാഴാഴ്ച തുടങ്ങി ‌ഫെബ്രുവരി 1 ചൊവ്വാഴ്ച വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: