KeralaNEWS

മൊ​ബൈ​ൽ ഗെ​യി​മി​ൽ ഹരം; ​കണ്ണൂരിൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ  ജീവനൊടുക്കി

മൊബൈൽ ഗെ​യി​മി​ൽ ഹ​രം കയറിയ ര​ണ്ട് വിദ്യാർഥികൾ റേഞ്ച് കിട്ടാത്തതിനെ തുടർന്ന് ഫോൺ  എറിഞ്ഞുടച്ച ശേഷം ജീ​വ​നൊ​ടു​ക്കി. ധ​ർ​മ​ട​ത്തും ക​തി​രൂ​ർ മ​ലാ​ലി​ലു​മാ​ണ് ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ആത്മഹത്യ ചെയ്തത്.
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ധ​ര്‍​മ​ടം കി​ഴ​ക്കെ പാ​ല​യാ​ട് റി​വ​ർ​വ്യൂ​വി​ൽ റാ​ഫി- സു​നീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നും എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ദി​നാ​ന്‍ (17), ക​തി​രൂ​ർ മ​ലാ​ൽ എ​കെ​ജി വാ​യ​നാ​ശാ​ല​ക്ക് സ​മീ​പ​ത്തെ അ​ഥ​ർ​വ് (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ എ​റി​ഞ്ഞ് ത​ക​ർ​ത്ത ശേ​ഷം അ​ദി​നാ​ൻ വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. മൊ​ബൈ​ൽ ത​ക​ർ​ത്ത ശേ​ഷം മു​റി​ക്ക് പു​റ​ത്ത് ഇ​റ​ങ്ങി​യ അ​ദി​നാ​ൻ താ​ൻ വി​ഷം ക​ഴി​ച്ച​താ​യി വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
അ​ഥർവിന്റെ മു​റി​യി​ൽ നി​ന്നും സോ​ഡി​യം നൈ​ട്രേ​റ്റ് ക​ണ്ടെ​ടു​ത്തു. ഇവർ എ​റി​ഞ്ഞു ത​ക​ർ​ത്ത മൊ​ബൈ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ധ​ർ​മ്മ​ടം സി​ഐ സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Back to top button
error: