IndiaNEWS

ഹോട്ട് ക്രിസ്തുമസ്സ് ഫോട്ടോ ഷൂട്ടുമായി ഗ്ലാമർ മോഡൽ ജീവ നമ്പ്യാർ;വ്യാപക പ്രതിഷേധം

റിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയയിൽ ഇന്നത്തെ ഒരു സെലിബ്രിറ്റിയായി മാറുകയും ചെയ്ത ആളാണ് ജീവ നമ്പ്യാർ.താരം കുടുതലും ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തിയാണ് വൈറലായത്. പലപ്പോഴും ജീവയുടെ ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരുപാട് വിവാദങ്ങൾ സൃഷ്ടിക്കാറുമുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സഹായിച്ചതും.
 ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ലോകമെങ്ങും ക്രിസ്തുമസ്സ് ആഘോഷത്തിന്റെ തയ്യാറെടുപ്പിലായിരിക്കെ ഇപ്പോൾ ഇതാ ക്രിസ്തുമസിനെ വരവേറ്റ് പുത്തൻ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് താരം.അതീവ ഗ്ലാമർ ലുക്കിലാണ് താരം ക്രിസ്തുമസ്സ് ഷൂട്ടിംഗിന് എത്തിയത്.അതിനാൽത്തന്നെ ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.പക്ഷെ ഇതോടൊപ്പം താരത്തിനെതിരെ നാനാകോണുകളിൽ നിന്നും വ്യാപക വിമർശനവുമാണ് ഉയർന്നിട്ടുള്ളത്.
ഇതിന് മുൻപും ഇത്തരത്തിലുള്ള ഹോട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ച്ചിട്ടുണ്ട്.അതോടൊപ്പം വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.പക്ഷെ ഇതൽപ്പം കടന്നുപോയെന്നാണ് ആരാധകർ പോലും പറയുന്നത്.

Back to top button
error: