NEWS

‘പാടാത്ത യേശുദാസൻ’ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും

കാർട്ടൂണിസ്റ്റ് സുധീർനാഥ് രചിച്ച ഈ പുസ്തകം ഡൽഹി മീഡിയാ ഹൗസും സാഹിത്യ പ്രവർത്തക സഹകരണ സംഘവും സംയുക്തമായാണ് പ്രസിദ്ധീകരിക്കുന്നത്. അവതാരിക മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്. ആർട്ടിസ്റ്റ് വിനോദ് മാൻഗോയിസാണ് കവർഡിസൈൻ.

കാർട്ടൂണിസ്റ്റ് യേശുദാസന്റെ ജീവിത കഥ ‘പാടാത്ത യേശുദാസൻ’ ഇന് 2.30ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂഡൽഹി കേരള ഹൗസിൽ പ്രകാശനം ചെയ്യും.
കാർട്ടൂണിസ്റ്റ് സുധീർനാഥ് രചിച്ച ഈ പുസ്തകം ഡൽഹി മീഡിയാ ഹൗസും സാഹിത്യ പ്രവർത്തക സഹകരണ സംഘവും സംയുക്തമായാണ് പ്രസിദ്ധീകരിക്കുന്നത്.
അവതാരിക മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും യേശുദാസൻ്റെ സഹപ്രവർത്തകനുമായ തോമസ് ജേക്കബ്.
ആർട്ടിസ്റ്റ് വിനോദ് മാൻഗോയിസാണ് കവർഡിസൈൻ.
പുസ്തക പ്രകാശന ചടങ്ങിൽ എം.എ. ബേബി, ജോൺ ബ്രിട്ടാസ് , സാനു വൈ ദാസ് , ഫാദർ സേവ്യർ വടക്കേക്കര, സുധീർ നാഥ് തുടങ്ങിയവർ പങ്കെടുക്കും.

Back to top button
error: