NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വടൂക്കര സ്വദേശി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ടെലികോം ജീവനക്കാരനായ പ്രതി
വടൂക്കര സ്വദേശി കുണ്ടുകുളം വീട്ടിൽ ഷിനോയ് (38) അറസ്റ്റിൽ.

നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ജി.ദിലീപിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ അനിൽ, എ.എസ്.ഐ.മാരായ രാംകുമാർ, ബാലസുബ്രഹ്മണ്യൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: