NEWS

അ​ജ്നാ​സി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം: എ​സ്‍​പി ശ്രീ​നി​വാ​സ്

നാ​ദാ​പു​ര​ത്ത് പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ചെ​മ്പു ന​ട​ക്ക​ണ്ടി​യി​ൽ അ​ജ്നാ​സി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത് സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് അന്വേഷണ തലവൻ റൂ​റ​ല്‍​ എ​സ്‍​പി ശ്രീ​നി​വാ​സ് അറിയിച്ചു.

പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രങ്ങൾ കി​ട്ടി​യെ​ന്നും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും എ​സ്‍​പി പ​റ​ഞ്ഞു.
അ​രൂ​ർ എ​ള​യി​ട​ത്ത് വോ​ളി​ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ജ്നാ​സി​നെ അ​ജ്ഞാ​ത സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച അർദ്ധരാത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം.

Back to top button
error: