NEWS

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു 72 വയസായിരുന്നു.
പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രം : ആദാമിൻ്റെ മകൻ അബു.
4 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം അരവിന്ദൻ്റെ സഹായിയായി പ്രവർത്തിച്ചു. പാല സ്വദേശിയാണ്

Back to top button
error: