Lead NewsNEWS

സൗദി -ഖത്തർ അതിർത്തി തുറന്നു

ജിസിസി ഉച്ചകോടി സൗദിയിൽ നടക്കാനിരിക്കെ സൗദി – ഖത്തർ അതിർത്തി തുറന്നു

2017 ജൂണിൽ പ്രഖ്യാപിച്ച ഖത്തർ ഉപരോധത്തിന് ശേഷം ആദ്യമായാണ് അതിർത്തി തുറക്കുന്നത്.

മാധ്യ പൗരസ്ത്യ ദേശത്തെ സുപ്രധാന സംഭവം എന്നാണ് ഗൾഫ് മാധ്യമങ്ങൾ ഈ സംഭവ വികാസത്തെ വിശേഷിപ്പിക്കുന്നത്.

Back to top button
error: