NEWS

വൈറലായി വൈശാലിയും ഋഷ്യശൃംഗനും, ദമ്പതികളുടെ ഫോട്ടോ ഷൂട്ട്

ഭരതന്റെ ” വൈശാലി “എന്ന ചിത്രത്തെ അനുസ്മരിപ്പിച്ച് ദമ്പതികളുടെ ഫോട്ടോഷൂട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വൈശാലിയെയും ഋഷ്യശൃംഗനെയുമാണ് ദമ്പതികൾ അവതരിപ്പിക്കുന്നത്.






ദമ്പതികൾ ആയ അഭിജിത് ജിത്തുവും മാകു മായയും ആണ് മോഡൽസ്.


മിഥുൻ സർക്കാരയുടേതാണ് ഫോട്ടോസ്.

സഞ്ജയ്- സുവർണ താരജോഡികളെയാണ് ദമ്പതികൾ പുനരവതരിപ്പിച്ചിരിക്കുന്നത്.


ഭരതന്റെ എക്കാലത്തെയും ക്ലാസിക് ചിത്രമായാണ് വൈശാലി അറിയപ്പെടുന്നത്.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

Back to top button
error: