TRENDINGVIDEO

ധവാന് ശേഷം ഇന്ത്യൻ ഓപ്പണിങ്ങിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം ദേവദത്ത് പടിക്കൽ ,ബാംഗ്ലൂർ -കൽക്കത്ത മത്സരം ദേവദാസ് തളാപ്പ് വിലയിരുത്തുന്നു

ഇന്ത്യൻ ഓപ്പണിങ്ങിൽ മുതൽക്കൂട്ടാകാൻ മലപ്പുറം എടപ്പാളുകാരൻ ദേവദത്ത് പടിക്കൽ .ശിഖർ ധവാന് ശേഷം ഇന്ത്യൻ ഓപ്പണർ ആകാൻ ദേവദത്ത് പടിക്കൽ സജ്ജനായി കഴിഞ്ഞു .ബാംഗ്ലൂർ -കൽക്കത്ത മത്സരത്തിലും ഇത് തെളിഞ്ഞു .

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സീസണിലെ ഏഴാം വിജയം സ്വന്തമാക്കിയത് .85 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 39 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിൽ എത്തി

മത്സരം കായിക വിദഗ്ധൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു –

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button