LIFENEWS

രണ്ട് ന്യൂസ് ചാനലുകൾക്കെതിരെ കേസുമായി ബോളിവുഡ്

ബോളിവുഡിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രണ്ട് ന്യൂസ്സ് ചാനലുകൾക്കെതിരെ സിനിമാ ലോകം കൈ കോർക്കുന്നു .ബോളിവുഡിനെ ലഹരിക്കോട്ട എന്ന് വിളിച്ചതിനെതിരെ താരങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു .

അമീർഖാൻ ,സൽമാൻഖാൻ ,അജയ് ദേവ്ഗൺ തുടങ്ങി മുൻനിര താരങ്ങൾ ആണ് ഹർജിക്കാർ .സിനിമാ മേഖലയിലെ വിവിധ സംഘടനകളും താരങ്ങളുമായി കൈകോർക്കുന്നുണ്ട് .

Signature-ad

താരങ്ങൾക്കെതിരെയും ബോളിവുഡിനെതിരെയുമുള്ള അപകീർത്തികരമായ പരാമർശങ്ങൾ ചാനലുകൾ പിൻവലിക്കണം എന്നാണ് ഹർജിയിലെ ആവശ്യം .

Back to top button
error: