LIFENEWS

ഞാൻ രക്തസാക്ഷി ,മഞ്ജു വാര്യരും ഭാവനയും അടക്കമുള്ള നിരവധി പേരുടെ പിന്തുണ , ഭാഗ്യലക്ഷ്മി എക്സ്ക്ലൂസീവ് അഭിമുഖം -വീഡിയോ

താൻ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള രക്തസാക്ഷിയെന്നു ഭാഗ്യലക്ഷ്മി .നിയമക്കുരുക്ക് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് പോരാട്ടത്തിന് മുന്നിൽ നിന്നത് .ഇത് സൈബർ ബുള്ളിയിങ്ങിനു ഇരയാകുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് .അതുകൊണ്ട് ഏതു സംഭവിച്ചാലും സന്തോഷമേയുള്ളൂ .NewsThen- നു നൽകിയ പ്രത്യേക അഭിമുഖത്തിൽ എല്ലാം തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി .

വീഡിയോ കാണുക –

Back to top button
error: