NEWS

അന്വേഷണ പരിധിയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദും ,ആരോപണങ്ങൾ നിഷേധിച്ച് നടി ,ഭർതൃ സഹോദരൻ അഴിക്കുള്ളിൽ

റംസി സംഭവത്തിന്റെ അന്വേഷണ പരിധിയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദും .റംസിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം .

ഉറപ്പിച്ച വിവാഹത്തിൽ നിന്ന് ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരൻ പിൻമാറിയതിനെ തുടർന്നാണ് റംസി സ്വയം ഇല്ലാതാക്കിയത് .റംസി ഹാരിസുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു .നിസ്സഹായയും നിഷ്കളങ്കയുമായ റംസിയോട് വളരെ പരുഷമായാണ് ഹാരിസ് പെരുമാറുന്നതെന്ന് ശബ്ദരേഖയിൽ വ്യക്തമാണ് .

Back to top button
error: