പണി പാളുക ജോസഫിന്, ജോസഫ് പക്ഷം എം.എല്‍.എ മാരുടെ മുറിക്ക് മുന്‍പില്‍ വിപ്പ് പതിപ്പിച്ചു

യു.ഡി.എഫ് ഇപ്പോള്‍ പോര്‍ വിളിക്കുന്നത് ഇടതു പക്ഷത്തിനോടോ മറ്റ് മറുപക്ഷങ്ങളോടോ അല്ല മറിച്ച് ജോസ് കെ മാണിയോടാണ്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ കഴിയും മുന്‍പ് വിപ്പിലൂടെ മറപടി പറഞ്ഞിരിക്കുകയാണ്…

View More പണി പാളുക ജോസഫിന്, ജോസഫ് പക്ഷം എം.എല്‍.എ മാരുടെ മുറിക്ക് മുന്‍പില്‍ വിപ്പ് പതിപ്പിച്ചു