മുഖ്യമന്ത്രി ആദരണീയന്‍, ലൈഫ് മിഷന്‍ കൈക്കൂലി മിഷന്‍; നിയമസഭസമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭസമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. ആദ്യ അവിശ്വാസ പ്രമേയത്തിലൂടെ വില്യം ഷേക്‌സിപിയറിന്റെ മാര്‍ക് ആന്റണിയെ ഉദ്ധരിച്ച് തുടങ്ങിയ അദ്ദേഹം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍…

View More മുഖ്യമന്ത്രി ആദരണീയന്‍, ലൈഫ് മിഷന്‍ കൈക്കൂലി മിഷന്‍; നിയമസഭസമ്മേളനത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് വി.ഡി സതീശന്‍