ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു

ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു. പിസിസി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ് എന്നും അടുത്ത പാർട്ടി അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്നും കോൺഗ്രസ് അധ്യക്ഷയ്ക്ക് അയച്ച രാജിക്കത്തിൽ…

View More ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രാജിവെച്ചു