”സൂപ്പര്‍ ശരണ്യ”യുമായി തണ്ണീർമത്തന്റെ വിജയ ശിൽപ്പികൾ

മലയാളത്തിലെ ആകസ്മിക വിജയമെന്ന് തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം. വളരെ പരിമിതമായ സാഹചര്യങ്ങളിലും പരിമിതമായ ബഡ്ജറ്റിലും ഒരുങ്ങിയ ചിത്രം മലയാളത്തിൽ നിന്ന് 50 കോടിയിലധികം കളക്ഷൻ നേടുകയുണ്ടായി എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍…

View More ”സൂപ്പര്‍ ശരണ്യ”യുമായി തണ്ണീർമത്തന്റെ വിജയ ശിൽപ്പികൾ