തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്ക് വഴി സംഘടിത ശ്രമം

ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പുകള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ഫെയ്‌സ്ബുക്ക് ജീവനക്കാരി. ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക് ഗ്രൂപ്പുകള്‍ വഴി ‘സംഘടിത ശ്രമ’മുണ്ടായെന്നാണ് മുന്‍ ജീവനക്കാരി സോഫി ചാങ് വെളിപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ ജീവനക്കാര്‍ക്കെഴുതിയ…

View More തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഫെയ്‌സ്ബുക്ക് വഴി സംഘടിത ശ്രമം