ക്ലാപ്പടിക്കാന്‍ തയ്യാറായി സിനിമ

കോവിഡും ലോക്ക്ഡൗണും ഏറ്റവും കൂടുതല്‍ ബാധിച്ചത് സിനിമ മേഖലയേയാണ്. നിരവധി ചിത്രങ്ങളാണ് ചിത്രീകരണത്തിനായും പ്രദര്‍ശനത്തിനായും ഒരുങ്ങിയത്. ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വിധമായിരുന്നു കോവിഡ് മഹാമാരിയും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും. ഇതിനെ തുടര്‍ന്ന് ചില ചിത്രങ്ങള്‍…

View More ക്ലാപ്പടിക്കാന്‍ തയ്യാറായി സിനിമ