കന്നിവോട്ടിനു റെഡിയായി സാനിയ ഇയപ്പൻ

ആദ്യമായി വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടി സാനിയ ഇയപ്പൻ. എറണാകുളം ചക്കരപറമ്പിൽ തന്റെ കന്നി വോട്ടു ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുവെന്നു താരം. തൊടുപുഴയിൽ പുരോഗമിക്കുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി ‘ എന്ന ചിത്രത്തിന്റെ…

View More കന്നിവോട്ടിനു റെഡിയായി സാനിയ ഇയപ്പൻ