remand period extended
-
NEWS
സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. സ്വപ്ന സുരേഷ്,സരിത്,സന്ദീപ് നായര്‍ അടക്കം 15പ്രതികളുടെ റിമാന്‍ഡ് കാലാവധിയാണ് അടുത്തമാസം എട്ടാം തിയതി വരെ നീട്ടിയത്.…
Read More »